ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍
ലണ്ടന്‍: (www.kasargodvartha.com 09.06.2019) ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 353 റണ്‍സാണ് ഓസ്‌ട്രേലിയയുടെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് ഇന്ത്യ നേടിയത്.
ശിഖര്‍ ധവാന്‍ സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോഹ് ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ഫിഫ്റ്റിയും നേടി. 109 പന്തില്‍ നിന്ന് 117 റണ്‍സാണ് ശിഖര്‍ ധവാന്‍ അടിച്ചെടുത്തത്. വിരാട് കോഹ് ലി 82 റണ്‍സ് നേടി.
ശിഖര്‍ ധവാന്‍ സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോഹ് ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ ഫിഫ്റ്റിയും നേടി. 109 പന്തില്‍ നിന്ന് 117 റണ്‍സാണ് ശിഖര്‍ ധവാന്‍ അടിച്ചെടുത്തത്. വിരാട് കോഹ് ലി 82 റണ്‍സ് നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sports, Top-Headlines, Trending, cricket, India vs Australia World cup match Live
< !- STAR T disable copy paste -->
Keywords: News, Sports, Top-Headlines, Trending, cricket, India vs Australia World cup match Live
< !- STAR T disable copy paste -->
Powered by Info News For You

Comments
Post a Comment