സ്‌കൂളിന്റെ ലോക്കര്‍ പൊളിച്ച് ലക്ഷങ്ങളുടെ കവര്‍ച്ച; സിസിടിവിയും ഹാര്‍ഡിസ്‌കും മോഷണം പോയി
തൃശ്ശൂര്‍: (www.kvartha.com 28.06.2019) തൃശ്ശൂര്‍ മതിലകം സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കവര്‍ച്ച. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് കവര്‍ന്നത്. സിസിടിവിയും ഹാര്‍ഡിസ്‌കും മോഷണം പോയി.
മോഷണം നടത്തിയത് ലോക്കര്‍ കുത്തിത്തുറന്നാണ്. സംഭവസ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thrissur, News, Kerala, Robbery, theft, school, CCTV, Police, Enquiry, Robbery attempt in Thrissur school

Powered by Info News For You

Comments
Post a Comment