കടമുറിക്കുള്ളില്‍ ലോട്ടറി വില്‍പനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്:(www.kvartha.com 23/06/2019) കടമുറിക്കുള്ളില്‍ ലോട്ടറി വില്‍പനക്കാരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് തിരുനെല്ലിയിലാണ് സംഭവം. തിരുനെല്ലി ക്ഷേത്രപരിസരത്ത് ലോട്ടറി വില്‍പന നടത്തിയിരുന്ന വിശ്വനാഥന്‍ (35) ആണ് മരിച്ചത്.
തിരുനെല്ലിയിലെ ഒരു കടമുറിക്കുള്ളിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരിക്കാം മരണത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Wayanadu, Kerala, Death, Police, Dead Body, Hospital, Lottery seller found dead inside room

Powered by Info News For You

Comments
Post a Comment