എം.എസ്.എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കാസര്‍കോട് (www.evisionnews.co): സാമൂഹിക സാക്ഷരത വിദ്യാഭ്യാസത്തിന്റെ നിര്‍വചനമാണ് എന്ന മുദ്രാവാക്യവുമായി എംഎസ്എഫ് സ്‌കൂള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ജിഎച്ച്എസ്എസ് ഉദുമയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി ഹനാനിനു നല്‍കി ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹഷിം ബംബ്രാണി, സഹദ് അംഗഡിമൊഗര്‍, സിദ്ദീഖ് മഞ്ചേശ്വരം, സയ്യിദ് താഹ തങ്ങള്‍, അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, ഷാനിഫ് നെല്ലിക്കട്ട, ആഷിഖ് കീഴുര്‍, ഷഹീന്‍ കുണിയ, മിന്ഹാജ് ബേക്കല്‍, അന്തു കറാമ, സിയാദ് നാലാംവാതുക്കള്‍, ഫായിസ് മുക്കുന്നോത്, സലാം മാങ്ങാട്, അമീന്‍ മാങ്ങാട് സംബന്ധിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?