ഗോദറേജ് എമര്‍ജിംഗ് അവാര്‍ഡ് കാസര്‍കോട് സിറ്റികൂള്‍ ഇലക്ട്രോണിക്‌സിന്


കാസര്‍കോട് (www.evisionnews.co): ഇലക്ട്രോണിക്‌സ് രംഗത്ത് ഈവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ എയര്‍ കണ്ടീഷണര്‍ വില്‍പ്പന നടത്തിയതിനുള്ള ഗോദറേജ് ജി ഇലക്ട്രോണിക്‌സ് എമര്‍ജിംഗ് അവാര്‍ഡ് കാസര്‍കോട്് സിറ്റികൂള്‍ ഇലക്ട്രോണിക്‌സ് സ്വന്തമാക്കി. കൊച്ചിയില്‍ ഹോളിഡേ ഇന്‍ ഹോട്ടല്‍ നടന്ന ചടങ്ങില്‍ ഇതില്‍ ഗോദറേജ് ഇലക്ട്രോണിക്‌സ് റീജനല്‍ മാനേജര്‍ ഗ്രിഗറിയില്‍ നിന്ന് സിറ്റികൂള്‍ മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ സിറ്റികൂള്‍ ഏറ്റുവാങ്ങി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?