സ്വവര്‍ഗാനുരാഗികളുടെ സമ്മേളനത്തിനിടയില്‍ തോക്കുകാട്ടി ഭീഷണി; ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍
വാഷിങ്ടന്‍: (www.kvartha.com 11.06.2019) തോക്കുകാട്ടി ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ അറസ്റ്റില്‍. സ്വവര്‍ഗാനുരാഗികളുടെ സമ്മേളനത്തിനിടയിലാണ് അഫ്താബ്ജിത് സിങ്(38) ഭീഷണിപ്പെടുത്തിയത്. ഇയാളുടെ കൂട്ടുകാരി മെലിസ ഡുഫിയെയും(43) പോലീസിനെ അക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.
വാഷിങ്ടന്‍ ഡിസിക്കു സമീപം ഡുപോണ്ട് സര്‍ക്കിളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളുടെയും സ്വവര്‍ഗാനുരാഗികളുടെയും വാര്‍ഷിക പരേഡിനായി ഒത്തുകൂടിയ ആളുകളുടെ ഇടയിലേക്കാണ് സംഭവം. പോലീസ് ആള്‍ക്കാരെ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടയിലാണ് മെലിസ ഒരു പൊലീസ് ഓഫിസറെ തൊഴിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തത്. ഇതേ തുടര്‍ന്നാണ് കൂട്ടുകാരിയുടെ സഹായത്തിനെത്തിയ അഫ്താബ്ജിത് തോക്കെടുത്തു ഭീഷണിപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian origin men were arrested, Washington, News, World, Arrest, Police, attack

Powered by Info News For You

Comments
Post a Comment