ലഹരി മയക്കുമരുന്ന് ബോധവല്‍കരണ റാലി നടത്തി
ചട്ടഞ്ചാല്‍ (www.evisionnews.co): സമസ്ത എംപ്ലോയീസ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന എം.ഐ.സി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി മയക്കുമരുന്ന് വിരുദ്ധദിനത്തോട് അനുബന്ധിച്ച് ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. റാലി സമസ്ത എംപ്ലോയീസ് സംസ്ഥാന വര്‍ക്കിംഗ് സെക്ര സിറാജ് ഖാസിലേന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ശ്രീലത, വിനീത, ഷഫീഖ്, റുഗ്മണി, സഈദ് ദാരിമി സംബന്ധിച്ചു.
Powered by Info News For You
Comments
Post a Comment