ഡോക്ടറുടെ നിര്‍ദേശം അവഗണിച്ചു; ഐസിയുവില്‍ നിന്നും മാറ്റിയ ഒമ്പത് വയസുകാരന് ദാരുണാന്ത്യം

ഇന്‍ഡോര്‍: (www.kvartha.com 24.06.2019) ഡോക്ടറുടെ നിര്‍ദേശം വകവെയ്ക്കാതെ ഐ സി യു വില്‍ നിന്നും മാറ്റിയ ഒമ്പത് വയസുകാരന്‍ മരിച്ചു. ഞായറാഴ്ച ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത്റോ ആശുപത്രിയിലാണ് കുട്ടി മരിച്ചത്. ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് ബന്ധുക്കള്‍ കുട്ടിയെ ഐ സി യുവില്‍ നിന്ന് മാറ്റിയതിനെ തുടര്‍ന്നായിരുന്നു മരണം.

ശനിയാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ കുട്ടിയ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച ഡോക്ടറുടെ ഉപദേശം പരിഗണിക്കാതെ ബന്ധുക്കള്‍ കുട്ടിയെ തിരികെ കൊണ്ടുപോകുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് എ എന്‍ ഐയോട് പറഞ്ഞു. കുട്ടിക്ക് മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

 Madhya pradesh, News, National, Death, hospital, Boy, Doctor, Taken away from icu avoiding doctors advice; 9 year old boy died

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Madhya pradesh, News, National, Death, hospital, Boy, Doctor, Taken away from icu avoiding doctors advice; 9 year old boy died


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?