ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച അയല്‍വാസിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
ഛണ്ഡീഗഡ്: (www.kvartha.com 03.06.2019) ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. പഞ്ചാബ് ജലന്ധറിലെ രാമമണ്ഡി മേഖലയില്‍ ഞായാറാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം.
39 കാരനായ പപ്പു കുമാര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജോലിക്കായി ജലന്ധറിലെത്തിയരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളും. ഇവരുടെ വീടിന് സമീപത്തായിരുന്നു പപ്പുവിന്റെ താമസവും. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ആള്‍ക്കൂട്ടം കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പപ്പുവിനെ കയ്യില്‍ കിട്ടിയതൊക്കെ വച്ച് ആക്രമിച്ചു.
സംഭവത്തെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പീഡനത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൊലപാതകത്തിനും പീഡനത്തിനുമായി രണ്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 39-year-old man lynched by mob for raping minor, News, National, Crime, attack, Molestation, Case, Police, Youth, Dead

Powered by Info News For You

Comments
Post a Comment