നിപ: ജാഗ്രത ശക്തമാക്കി, നിരീക്ഷണത്തിലുള്ള 86 പേരോട് വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
കൊച്ചി: (www.kasargodvartha.com 04.06.2019) നിപ സ്ഥിരീകരിച്ചതോടെ ജാഗ്രത കര്‍ശനമാക്കി. കൊച്ചിയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി അടുത്ത് ഇടപഴകിയ 86 പേരുടെ കോണ്‍ടാക്ട് ലിസ്റ്റ് തയ്യാറാക്കുകയും ഇവരോടെല്ലാം വീട് വിട്ട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷിച്ചുവരികയാണ്.
ഇതില്‍ പനി ബാധിച്ച നാലു പേരെ ചികിത്സയ്ക്ക് വിധേയരാക്കി. ഇതില്‍ രണ്ട് നഴ്‌സുമാരും ഉള്‍പെടും. ഇതില്‍ ഒരാളെ ഐസൊവേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. നിപ വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെങ്കില്‍ അഞ്ച് ദിവസം മുതല്‍ 14 ദിവസം വരെ അതിന്റെ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ വേണ്ടിവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kochi, Top-Headlines, Trending, health, Nipah; High alert in Kerala
< !- START disable copy paste -->
Keywords: Kerala, news, Kochi, Top-Headlines, Trending, health, Nipah; High alert in Kerala
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment