ഇന്തോനേഷ്യയില്‍ 7.5 തീവ്രതയില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്
ജക്കാര്‍ത്ത: (www.kvartha.com 24.06.2019) ഇന്തോനേഷ്യയിലെ ബാന്‍ഡ കടലില്‍ ഭൂചലനം. 7.5 തീവ്രതയില്‍ ഭൂചലനമുണ്ടായതായാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേയില്‍ വ്യക്തമായത്. 220 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം. ഇതെതുടര്‍ന്ന് അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുനാമി സാധ്യതാ മേഖലയാണ് ഇന്തോനേഷ്യ. ഭൂചലനത്തെ തുടര്‍ന്ന് സുനാമിക്ക് സാധ്യതയില്ലെന്ന് ഹവായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indonesia, News, World, Report, Tsunami, Earthquake in Indonesia's Banda Sea

Powered by Info News For You

Comments
Post a Comment