വിവാഹ സല്‍ക്കാരത്തിനിടെ പല്ലി വീണ ഭക്ഷണം കഴിച്ച് 70 പേര്‍ ആശുപത്രിയില്‍

ജഗ്മുണ്ഡി: (www.kvartha.com 29.06.2019) ഛത്തീസ്ഗഡില്‍ വിവാഹ സല്‍ക്കാരത്തിനിടെ പല്ലി വീണ ഭക്ഷണം കഴിച്ച് 70 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദുംകയില്‍ വിവാഹ സല്‍ക്കാരം നടന്നുകൊണ്ടിരിക്കേ ഒരാളുടെ ഭക്ഷണത്തില്‍ പല്ലിയുടെ അവശിഷ്ടം കണ്ടെത്തുകയായിരുന്നു.

സംഭവം മറ്റുള്ളവര്‍ അറിഞ്ഞതോടെ ഒട്ടേരെ പേര്‍ ഛര്‍ദിച്ച് അവശരായി. ഇവരെ ജഗ്മുണ്ഡി ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം സദര്‍ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ ആറും ഏഴും ടീമംഗങ്ങലായാണ് രോഗികളെ പരിശോധിച്ചത്.

Over 70 Wedding Guests Hospitalized After Finding Lizard In Food, Food, News, Local-News, Health, Hospital, Treatment, National

അതേസമയം ഇവര്‍ ഛര്‍ദിച്ചത് മാനസിക പ്രയാസം കൊണ്ടാണെന്നും എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും സബ് ഡിവിഷണല്‍ ഓഫീസര്‍ രാകേഷ് കുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Over 70 Wedding Guests Hospitalized After Finding Lizard In Food, Food, News, Local-News, Health, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?