അമ്മയുടെ സഹോദരിയായ 70കാരിയെ പീഡിപ്പിച്ച കേസില്‍ 55 കാരന്‍ അറസ്റ്റില്‍; സംഭവം നടന്നത് വീട്ടുകാരെല്ലാം ഉത്സവത്തിന് പോയ സമയത്ത്
കൊല്ലം: (www.kvartha.com 08.06.2019) അമ്മയുടെ സഹോദരിയായ 70കാരിയെ പീഡിപ്പിച്ച കേസില്‍ 55കാരന്‍ പിടിയിലായി. കൊല്ലം കുന്നിക്കോട് കമുകുംചേരി സ്വദേശിയായ മധ്യവയസ്‌ക്കനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കമുകുംചേരി അമ്പലത്തിലെ ഉത്സവം നടന്ന ദിവസം വീട്ടിലെത്തിയ പ്രതി വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
സംഭവത്തിനുശേഷം ഭയന്ന വയോധിക പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വിവരം അധികൃതരെ അറിയിച്ചു. വയോധികയില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man arrested for molesting woman, Kollam, News, Local-News, Crime, Criminal Case, Police, Arrested, Court, Remanded, Kerala.

Powered by Info News For You

Comments
Post a Comment