വണ്‍ പ്ലസ് 7 ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനി രണ്ടു ദിവസം; മൊബൈല്‍ പ്രേമികള്‍ കാത്തിരിപ്പില്‍

ന്യൂഡല്‍ഹി: (www.kasargodvartha.com 02.06.2019) സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് കുതിച്ചുകൊണ്ടിരിക്കുന്ന വണ്‍ പ്ലസിന്റെ 'വണ്‍ പ്ലസ് 7' മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഇനി രണ്ടു ദിവസം മാത്രം. ജൂണ്‍ നാലിനാണ് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക. ആമസോണ്‍ വഴിയാണ് വില്‍പന തുടങ്ങുക. 6 ജിബി/ 128 ജിബി മോഡലിന് 32,999 രൂപയും 8 ജിബി/256 ജിബി മോഡലിന് 37,999 രൂപയുമാണ് വില. നിലവില്‍ വണ്‍ പ്ലസ് 7 പ്രോ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

വണ്‍ പ്ലസ് 7 ന്റെ ഫീച്ചറുകള്‍ ചുവടെ:
6.41 ഇഞ്ച് ഡിസ്‌പ്ലേ
6 ജിബി റാം
128 ജിബി ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം
48 മെഗാപിക്‌സല്‍ + 5 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ
16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ
3700 മില്ലി ആംപിയര്‍ ബാറ്ററി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

Keywords: National, news, delhi, Technology, Mobile Phone, OnePlus 7 to be Available Starting June 4. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?