അടിപിടിക്കിടെ യുവാവിനെ 6പേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു
ന്യൂഡല്‍ഹി: (www.kvartha.com 11.06.2019) യുവാവിനെ ആറുപേര്‍ ചേര്‍ന്ന് തലക്കടിച്ച് കൊന്നു. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയിലാണ് സംഭവം. അടിപിടിയെ തുടര്‍ന്ന് ഗൗരവിനെ(24) കൊലപ്പെടുത്തുകയായിരുന്നു. യുവാവ് കൊലപാതകക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് വെസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ബിഷം സിംഗ് പറഞ്ഞത്. ഗൗരവും സുഹൃത്ത് സതീഷും പ്രദേശത്തെ റോക്കി, രവി എന്നിവരുമായി ഞായറാഴ്ച അടിപിടിയുണ്ടാക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് റോക്കിയെയും രവിയെയും ഇവര്‍ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പരിക്കേറ്റവരും സുഹൃത്തുക്കളായ നാലുപേരടങ്ങുന്ന സംഘമെത്തി ഗൗരവിനെയും സതീഷിനെയും ആക്രമിച്ചു. ഗൗരവിനെ സംഘം ഇഷ്ടിക കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Delhi man beaten to death by 6 men after quarreling local residents, New Delhi, News, National, Murder, Death, Crime, Police, Injured, attack

Powered by Info News For You

Comments
Post a Comment