കോപ്പ അമേരിക്ക; ബ്രീസിലിനെതിരെ പെറുവിന് നാണംകെട്ട തോല്‍വി; വഴങ്ങിയത് 5 ഗോളുകള്‍

(www.kasargodvartha.com 23.06.2019) കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ബ്രീസിലിനെതിരെ പെറുവിന് നാണംകെട്ട തോല്‍വി. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ബ്രസീല്‍ പെറുവിനെ തോല്‍പിച്ചത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കളി തുടങ്ങി 12-ാം മിനുട്ടില്‍ തന്നെ ബ്രസീലിന്റെ കസെമിറോ പെറുവിന്റെ ഗോള്‍വല കുലുക്കി.

തുടര്‍ന്ന് 19-ാം മിനുട്ടില്‍ റോബെര്‍ട്ടോ ഫിര്‍മിനോയും 32-ാം മിനുട്ടില്‍ എവര്‍ടണും 53-ാം മിനുട്ടില്‍ ഡാനി ആല്‍വെസും 90-ാം മിനുട്ടില്‍ വില്യനും ഗോളുകള്‍ നേടി. തുടക്കം മുതല്‍ തുടങ്ങിയ മുന്നേറ്റങ്ങള്‍ മത്സരം കഴിയും വരെ ബ്രസീലിന്റെ കൈകളില്‍ തന്നെയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sports, Football, Top-Headlines, Trending, Copa America 2019: Star-studded Brazil hammer Peru 5-0 to top Group A; Venezuela beat Bolivia to enter quarter-finals
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?