യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍
കൊച്ചി: (www.kvartha.com 21.06.2019) ഭാരത സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്ന, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജീവിതചര്യങ്ങളില്‍ ഒന്നാണ് യോഗ. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം. പ്രായഭേതമന്യേ ഏവര്‍ക്കും പരിശീലിക്കാം. മനസിനെയും ശരീരത്തെയും ഒരുപോലെ സ്വാധീനിക്കുന്ന വ്യായാമമാണ് യോഗ.
മിക്ക പഠനങ്ങളും പറയുന്നു യോഗ ചെയ്യുന്നതിലൂടെ പൊണ്ണത്തടി, ഹൃദ്രോഗം, ഉദര സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്നാണ്. അതിന് നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ കഴിയുന്നു. യോഗയുടെ സവിശേഷത വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു യോഗ ദിനത്തില്‍. യോഗയുടെ പ്രാധാന്യം മനസിലാക്കി ഈ വ്യായാമം ജീവിതചര്യയാക്കി മാറ്റാന്‍ ശ്രമിക്കൂ.
യോഗ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം ഈ അഞ്ച് കാര്യങ്ങള്‍.
1. യോഗ ചെയ്യുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് എപ്പോഴും വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം തെരെഞ്ഞെടുക്കേണ്ടത്.
2. യോഗ തുടങ്ങേണ്ടത് പ്രഭാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് കുളിച്ച് ശരീരശുദ്ധി വരുത്തി ഒഴിഞ്ഞ വയറോടുകൂടിയായിരിക്കണം.
3. എയര്‍ കണ്ടീഷനോ ഫാനോ യോഗ ചെയ്യുന്ന അവസരത്തില്‍ ഉപയോഗിക്കുന്നത് ശരിയല്ല. രാവിലെ നാല് മണി മുതല്‍ ഏഴ് മണി വരെയും വൈകിട്ട് നാലര മുതല്‍ ഏഴുമണി വരെയും യോഗ ചെയ്യാവുന്നതാണ്.
4. യോഗ ചെയ്യുമ്പോള്‍ സംസാരിക്കുകയോ മറ്റ് പ്രവര്‍ത്തികളിലോ ഏര്‍പ്പെടരുത്.
5. യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ. യോഗ ചെയ്യുമ്പോള്‍ കിതപ്പ് തോന്നുകയാണെങ്കില്‍ വിശ്രമിക്കുക. അതിന് ശേഷം മാത്രമേ അടുത്ത യോഗയിലേക്കു കടക്കാവൂ. പ്രത്യേകം ശ്രദ്ധിക്കുക യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി മുതലായവ ഒഴിവാക്കാണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, News, Kerala, Health, Lifestyle & Fashion, Yoga, Yoga; know about these 5 tips

Powered by Info News For You

Comments
Post a Comment