49ന്റെ തിളക്കത്തില്‍ രാഹുല്‍ ഗാന്ധി; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും
ന്യൂഡെല്‍ഹി: (www.kvartha.com 19.06.2019) കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ബുധനാഴ്ച 49- ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ നേതാക്കളും രാഹുലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ട്വീറ്റ് ചെയ്തു. രാഹുലിന് ആയുരാരോഗ്യമുണ്ടായിരിക്കട്ടെ എന്നായിരുന്നു മോഡിയുടെ ട്വീറ്റ്.
ഭാരതീയരെ പ്രചോദിപ്പിച്ച രാഹുലിന്റെ അഞ്ച് നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയ്ക്കൊപ്പം ഔദ്യോഗിക ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്തത്.
പാര്‍ട്ടി പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും അനുയായികളും സോഷ്യല്‍ മീഡിയയിലൂടെ രാഹുലിന് ആശംസകളുമായി രംഗത്തുവന്നതോടെ #IAmRahulGandhi and #HappyBirthdayRahulGandhi ഹാഷ്ടാഗുകള്‍ വൈറലായി .
കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയിലും രാഹുലിന് പിറന്നാള്‍ ദിവസം നിര്‍ണായകമാണ്. രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
യോഗത്തില്‍ 2022ല്‍ നടക്കുന്ന സ്വാതന്ത്യത്തിന്റെ 75ാം വര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും, മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷ പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും. കര്‍ഷകരുടെ പ്രശ്‌നങ്ങളെപ്പറ്റിയും, വരള്‍ച്ചയെപ്പറ്റിയും തോഴിലില്ലായ്മയെപ്പറ്റിയും സംസാരിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Best wishes to Shri @RahulGandhi on his birthday. May he be blessed with good health and a long life.— Narendra Modi (@narendramodi) June 19, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: On Rahul Gandhi's Birthday, PM Modi Tweets "Good Health And Long Life", New Delhi, News, Birthday Celebration, Rahul Gandhi, Politics, Congress, BJP, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment