പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ 3 പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്; യാത്രാവിവരങ്ങള്‍ തത്സമയം അറിയാം
ന്യൂഡല്‍ഹി: (www.kvartha.com 08.06.2019) ഇന്ത്യയില്‍ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമാകുന്ന സൗകര്യവുമായെത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഇന്ത്യന്‍ റെയില്‍വെയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങള്‍ ഈ ഗൂഗിള്‍ മാപ്പിലൂടെ ലഭ്യമാകുന്നു.
ഈ സൗകര്യങ്ങള്‍ ലഭ്യമാകുന്നത് ഇന്ത്യയിലെ പത്തോളം നഗരങ്ങളിലാണ്. തത്സമയ ഗതാഗത വിവരങ്ങളും ബസ് സമയം കണക്കാക്കി ഗൂഗിള്‍ മാപ്പ് ബസുകള്‍ വൈകുന്നതടക്കമുള്ള വിവരങ്ങള കൃത്യമായി അറിയിക്കുന്നു. ഡല്‍ഹി, ബംഗളൂരു, മുബൈ, ഹൈദരാബാദ്, പുനെ, ലഖ്‌നൗ, ചെന്നൈ, മൈസൂര്‍, കോയമ്പത്തൂര്‍, സൂററ്റ് എന്നീ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത്. ഡല്‍ഹിയിലും ബംഗളൂരുവിലുമാണ് തുടക്കത്തില്‍ ഈ സൗകര്യം ലഭിക്കുക. യാത്രയ്‌ക്കെടുക്കുന്ന സമയം, ചിലവ് തുടങ്ങിയ വിവരങ്ങളും അറിയാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Google Maps launches three new public transport features in India, New Delhi, News, National, Technology, google, Maps

Powered by Info News For You

Comments
Post a Comment