ഇസ്രയേലില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി, മറ്റൊരു മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു; ഇന്ത്യക്കാരായ 2 പേര്‍ അറസ്റ്റില്‍
ടെല്‍ അവീവ്: (www.kvartha.com 10.06.2019) ഇസ്രയേലില്‍ നാല്‍പതു വയസ്സുകാരനായ മലയാളിയെ കുത്തിക്കൊലപ്പെടുത്തി. ടെല്‍ അവീവിലുള്ള അപാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് കൊല നടന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
മലയാളിയായ ജെറോം അര്‍തര്‍ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റൊരു മലയാളി പീറ്റര്‍ സേവ്യര്‍(60) ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരായ മറ്റു രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ജെറോമിനൊപ്പം താമസിച്ചിരുന്നവരാണ് പിടിയിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 40-year-old Indian Worker Stabbed to Death in Tel Aviv, Malayalees, Stabbed to death, Injured, Hospital, Treatment, Police, Arrested, Crime, Criminal Case, World.
Keywords: 40-year-old Indian Worker Stabbed to Death in Tel Aviv, Malayalees, Stabbed to death, Injured, Hospital, Treatment, Police, Arrested, Crime, Criminal Case, World.
Powered by Info News For You

Comments
Post a Comment