ട്രെയിനില്‍ പാന്‍മസാല കടത്ത്; 27 കിലോ പാന്‍മസാലയുമായി യു പി സ്വദേശി പിടിയില്‍

കാസര്‍കോട്: (www.kasargodvartha.com 21.06.2019) ട്രെയിനില്‍ കടത്തുകയായിരുന്ന 27 കിലോ പാന്‍മസാലയുമായി യു പി സ്വദേശി പിടിയിലായി. പ്രമോദ് ചൗഹാന്‍ (27) ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. മംഗളൂരുവില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 13,000 രൂപ വിലവരുന്ന പാന്‍മസാല ശേഖരമാണ് പിടികൂടിയത്.

ഉച്ചയ്ക്ക് 2.20 മണിക്ക് കാസര്‍കോട്ടെത്തിയ ചെന്നൈ എക്‌സ്പ്രസില്‍ റെയില്‍വേ പോലീസ് എസ് ഐ കെ മധുമദനന്‍, സി പി ഒ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാല പിടികൂടിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Train, Held, Train, One arrested with Panmasala
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?