എച്ച് 1 എന്‍ 1 എന്ന് സംശയം: യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി
കാസര്‍കോട്: (www.kasargodvartha.com 06.06.2019) എച്ച് 1 എന്‍ 1 എന്ന സംശയത്തെത്തുടര്‍ന്ന് യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. 27 വയസ്സുള്ള യുവാവാണ് കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്. പരിശോധനയില്‍ എച്ച് 1 എന്‍ 1 ന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് വിദഗ്ദ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റിയത്.
പരിശോധന ഫലം വന്നാല്‍ മാത്രമേ എച്ച് 1 എന്‍ 1 ആണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നേരത്തേ പരവനടുക്കം വൃദ്ധമന്ദിരത്തിലും എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kasaragod, News, Youth, Mangalore, Hospital, Treatment, Doctor, H1N1: Youth sent to mangalore for further treatment.
< !- START disable copy paste -->പരിശോധന ഫലം വന്നാല്‍ മാത്രമേ എച്ച് 1 എന്‍ 1 ആണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് യുവാവിനെ ചികിത്സിച്ച ഡോക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നേരത്തേ പരവനടുക്കം വൃദ്ധമന്ദിരത്തിലും എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: Kerala, Kasaragod, News, Youth, Mangalore, Hospital, Treatment, Doctor, H1N1: Youth sent to mangalore for further treatment.
Powered by Info News For You

Comments
Post a Comment