Egg, slipper hurled towards Kamal Haasan; 11 arrested

ഗോദ്‌സെ പരാമര്‍ശത്തെ തുടര്‍ന്ന് കമല്‍ഹാസന് നേരെ ചീമുട്ടയേറിഞ്ഞ 11 പേര്‍ അറസ്റ്റില്‍

ചെന്നൈ: (www.kvartha.com 17.05.2019) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന് നേരെ ചീമുട്ടയും ചെരിപ്പും എറിഞ്ഞ സംഭവത്തില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

അറവാകുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അക്രമം നടന്നത്. ഹിന്ദു തീവ്രവാദിയായ ഗോദിസെയാണ് ഗാന്ധിജിയെ കൊന്നതെന്ന പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു കമല്‍ഹാസന് നേരെ ആക്രമണമുണ്ടായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Egg, Kamal Hassan, Arrested, Election, Slipper thrown, Trending, National, Tamilnadu, chennai, Egg, slipper hurled towards Kamal Haasan; 11 arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?