Child killed inmcident in Thodupuzha; Mother Arrested

തൊടുപുഴ: (www.kvartha.com 11.05.2019) ഇടുക്കി തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളത്തെ കൗണ്‍സലിങ് കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അമ്മയെ തൊടുപുഴ സിഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ നേരത്തെ തന്നെ രണ്ടാം പ്രതിയായി കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

കുറ്റകൃത്യം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഐപിസി 201, 212 വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് അരുണ്‍ ആനന്ദിനെ ഇവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Ernakulam, Thodupuzha, Assault, Murder, Mother, Arrest, Child killed inmcident in Thodupuzha; Mother Arrested. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?