പ്രണോയ് പുറത്ത്
ഓക്‌ലാന്‍ഡ്: (www.kvartha.com 04.05.2019) ന്യൂസിലാന്‍ഡ് ഓപ്പണില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയ് ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ലോക 11ാം നമ്പര്‍ താരമായ ജപ്പാന്റെ സുനെയാമയ്ക്ക് മുന്നിലാണ് ടൂര്‍ണമെന്റില്‍ സീഡില്ലാ താരമായ പ്രണോയ് കീഴടങ്ങിയത്.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് പ്രണോയ് പരാജയം സമ്മതിച്ചത്. സ്‌കോര്‍: 21-17, 15-21, 14-21.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Zealand, Sports, Badminton Championship, New Zealand Open 2019: HS Prannoy loses to Kanta Tsuneyama in hard-fought quarter-final clash.

Powered by Info News For You

Comments
Post a Comment