മലപ്പുറത്തും പൊന്നാനിയിലും ലീഡ് കൈവിടാതെ യുഡിഎഫ്
മലപ്പുറം: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വന്നതുമുതല്‍ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ ലീഡ് കൈവിടാതെ യുഡിഎഫ്. മലപ്പുറത്ത് ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീറുമാണ് മുന്നേറ്റം തുടരുന്നത്.
യഥാക്രമം 5100, 1500 എന്നിങ്ങനെയാണ് മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യുഡിഎഫിന്റെ ലീഡ്. ആദ്യ ഫലങ്ങള്‍ പുറത്തുന്നത് മുതല്‍ കേരളത്തില്‍ ഫലസൂചനകള്‍ മാറിമറിയുകയാണ്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UDF Leads in Malappuram, Ponnani Constituencies, Malappuram, News, Kerala, Lok Sabha, Election, Result, Trending, Politics, UDF.

Powered by Info News For You

Comments
Post a Comment