വാക്കു പറഞ്ഞാല്‍ അത് പാലിച്ചിരിക്കണം; കുമ്മനം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ച് സംവിധായകന്‍ അലി അക്ബര്‍; തലമൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് താരം
തിരുവനന്തപുരം: (www.kvartha.com 24.05.2019) വാക്കു പറഞ്ഞാല്‍ അതു പാലിക്കണം. അക്കാര്യത്തില്‍ കടുത്ത നിര്‍ബന്ധമാണ് സംവിധായകന്‍ അലി അക്ബറിന്. തിരുവനന്തപുരത്ത് കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു പ്രചാരണ സമയത്ത് അദ്ദേഹം പറഞ്ഞിരുന്നത്.
എന്നാല്‍ കഴിഞ്ഞദിവസം ഫലം വന്നപ്പോള്‍ കുമ്മനത്തിന് അടിതെറ്റി. ഇതോടെ പഴയ വാക്ക് ഓര്‍മിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പിന്നെ ഒട്ടും വൈകിയില്ല. പറഞ്ഞ വാക്കുപാലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു സംവിധായകന്‍. തലമൊട്ടയടിച്ച് മീശ പിരിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചു. 'സംഘി ഡാ..'
പോസ്റ്റിന്റെ പൂര്‍ണരൂപം;
'പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റതന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം, എത്ര തന്തയ്ക്ക് പിറന്നവനെന്നു.

കൂടെ നിന്നവരോടും, മോഡിയെ വീണ്ടും തെരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..' അദ്ദേഹം കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Ali Akbar keeps his word, tonsures head as Kummanam loses election,Director, Cinema, Entertainment, Facebook, Post, Lok Sabha, Election, Result, Humor, Kerala.
Keywords: 'Ali Akbar keeps his word, tonsures head as Kummanam loses election,Director, Cinema, Entertainment, Facebook, Post, Lok Sabha, Election, Result, Humor, Kerala.
Powered by Info News For You

Comments
Post a Comment