ചിറ്റൂര്‍ സ്പിരിറ്റ് കടത്ത്: ഒരാള്‍ ഒളിവില്‍
പാലക്കാട്: (www.kvartha.com 02.05.2019) ചിറ്റൂര്‍ സ്പിരിറ്റ് കടത്ത് കേസില്‍ ഒരാള്‍ ഒളിവില്‍. അത്തിമണി അനിലാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇയാള്‍ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമാണെന്നാണ് വിവരം.
പാലക്കാട് തത്തമംഗലത്ത് നിന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡ് 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. എക്‌സൈസ് സംഘം കാറ് തടഞ്ഞ് നിര്‍ത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു. വ്യാജ കള്ള് നിര്‍മാണത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chittur Spirit smuggling: Accused absconded, palakkad, News, Kerala, Crime, Enquiry, CPM.

Powered by Info News For You

Comments
Post a Comment