തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: (www.kvartha.com 05.05.2019) യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു. കന്റോണ്‍മെന്റ് പൊലീസാണ് വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തത്.
സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ആറ്റിങ്ങല്‍ പോലീസാണ് നേരത്തെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കുറിപ്പില്‍ കോളേജിലെ പ്രിന്‍സിപ്പാളിനെതിരെയും എസ്എഫ്‌ഐക്കെതിരെയുമുള്ള പരാമര്‍ശങ്ങളുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനിയെ പോലീസ് തിരുവനന്തപുരം കോടതിയില്‍ ഹാജരാക്കിയ ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, University, Girl, Student, Suicide Attempt, Police, Suicide Attempt in University College; Police Registered Against Student

Powered by Info News For You

Comments
Post a Comment