വിദേശമദ്യ വില്‍പനക്കിടയില്‍ എക്സൈസ് പിടികൂടിയ യുവാവിനെ ജയിലിലടച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.05.2019) വിദേശമദ്യ വില്‍പനക്കിടയില്‍ എക്സൈസ് പിടികൂടിയ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഉദുമയിലെ രതീഷിനെ (25)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് മെയ് 15 വരെ ജയിലിലടച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ഉദുമ നാലാംവാതുക്കലില്‍ വെച്ചാണ് 180 മില്ലിയുടെ 24 പാക്കറ്റ് കര്‍ണാടക മദ്യം എക്സൈസ് ഇന്‍സ്പെക്ടര്‍ ഹരിനന്ദന്‍ പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ അഫ്സല്‍, ഷിജു, മനീഷ്, ഡ്രൈവര്‍ കെ മൈക്കിള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Excise, Youth held with liquor remanded
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Youth, Excise, Youth held with liquor remanded
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment