റയലിന് ജയം
മാഡ്രിഡ്: (www.kvartha.com 06.05.2019) ലാലിഗയില്‍ വിയ്യാറയലിനെതിരെ റയല്‍ മാഡ്രിഡിന് ജയം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ജയിച്ചത്.
മരിയാനോയുടെ ഇരട്ടഗോളുകളാണ് റയലിന് ജയം സമ്മാനിച്ചത്. ഒരു ഗോള്‍ ഡിഫന്‍ഡര്‍ വലേഹോയുടെ വകയായിരുന്നു. ജയത്തോടെ റയല്‍ മാഡ്രിഡിന് 36 മത്സരങ്ങളില്‍ നിന്ന് 67 പോയന്റായി. ലീഗില്‍ ബാഴ്‌സലോണ നേരത്തെ കിരീടം സ്വന്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, Real Madrid, Spain, La Liga; Real Madrid Beats Villareal.

Powered by Info News For You

Comments
Post a Comment