പാവം നായ; ഉച്ചഭക്ഷണം കിട്ടാതായപ്പോള്‍ കഴിച്ചത് മുതലാളിയുടെ പണം
കൊച്ചി: (www.kvartha.com 06.05.2019) 'ഓസി' എന്ന നായ ഉച്ചഭക്ഷണമായി കഴിച്ചത് യജമാനന്റെ പണം. യുകെയിലെ നോര്‍ത്ത് വേലിലെ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഒരു ലെറ്ററിനോടൊപ്പം ഉണ്ടായിരുന്ന പണമാണ് ഓസി കഴിച്ചത്. ഓസിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. 60 പൌഡ് (14,000 രൂപ) ആണ് ഓസി എന്ന കുസൃതി നായ വിശന്നപ്പോള്‍ കഴിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Naughty dog eats 160 pounds cash as ‘meal’, owners left with huge vet bills, Kochi, News, Kerala, Social Network, Dog, Animals, Humor.

Powered by Info News For You

Comments
Post a Comment