കഞ്ചാവു കേസില്‍ പിടിയിലായ യുവാവിനെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2019) കഞ്ചാവു കേസില്‍ പിടിയിലായ യുവാവിനെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. ബേളൂര്‍ മാത്യൂസ് ജോര്‍ജിനെ (37) യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) 10,000 രൂപ പിഴടയക്കാന്‍ ശിക്ഷിച്ചത്.


എക്‌സൈസ് പട്രോളിംഗിനിടയില്‍ ആലാമിപ്പള്ളിയില്‍ വെച്ചാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി എ ജോസഫും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

Keywords: Kerala, News, Kanhangad, Ganja, Case, Police, Youth, Court, Fine, Accused, Ganja case accused fined.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?