ഭര്‍ത്താവ് ആസാമിലേക്ക് വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തനിച്ചായ ഇതരസംസ്ഥാനക്കാരിയായ യുവതിയെ വീട്ടില്‍ ചെന്ന് കുത്തിപ്പരിക്കേല്‍പിച്ചു; ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയില്‍, പ്രതി കസ്റ്റഡിയില്‍

ആലിപ്പറമ്പ്: (www.kvartha.com 11.05.2019) ഭര്‍ത്താവ് ആസാമിലേക്ക് വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തനിച്ചായ ഇതരസംസ്ഥാനക്കാരിയായ യുവതിയെ വീട്ടില്‍ ചെന്ന് കുത്തിപ്പരിക്കേല്‍പിച്ചു. കാമ്പുറം തോണിക്കടവത്ത് അസം സ്വദേശി ആസിയ കാത്തൂണി(22)നാണ് കുത്തേറ്റത്. തോണിക്കടവത്തെ കോഴിഫാമിലെ ജീവനക്കാരാണ് ആസിയയും ഭര്‍ത്താവും.

Assam woman attacked in Alipparambu, News, Local-News, Stabbed, Injured, Hospital, Treatment, Custody, Kerala

യുവതിയുടെ ഭര്‍ത്താവ് വോട്ട് ചെയ്യാനായി ആസാമിലേക്ക് പോയതിനാല്‍ ആസിയ വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയത്താണ് യുവതിക്ക് നേരെ അക്രമം നടന്നത്. പ്രതിയെന്നു സംശയിക്കുന്ന ആളെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴുത്തിന് പരിക്കേറ്റ യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Assam woman attacked in Alipparambu, News, Local-News, Stabbed, Injured, Hospital, Treatment, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?