'ഇവിടെ മമക്കെതിരേ മിണ്ടുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരം' വേറിട്ട പ്രതിഷേധവുമായി ബി ജെ പി
ബംഗാള്‍: (www.kvartha.com 15.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. ദിനങ്ങള്‍ കടന്നുപോകുന്തോറും വോട്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് നേതാക്കള്‍. മാത്രമല്ല പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടവും വര്‍ധിച്ചിരിക്കുയാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബി ജെ പി നേതൃത്വവും തമ്മിലുള്ള പോരാട്ടം കനത്തിരിക്കുയാണ്. മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ രൂക്ഷ വിമര്‍ശനം മമതയും കൂട്ടരും അഴിച്ചുവിടുമ്പോള്‍ ബംഗാളില്‍ ജനാധിപത്യത്തെ കൊല്ലുകയാണെന്ന പ്രചരണവുമായി ബി ജെ പി തിരിച്ചടിക്കുകയാണ്.
മമതക്കെതിരേ ബി ജെ പി നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാരാണ് പങ്കെടുത്തത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവിടെ മമക്കെതിരേ മിണ്ടുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമെന്ന രീതിയില്‍ വായില്‍ വിരല്‍ വെച്ചായിരുന്നു ബി ജെ പി യുടെ പ്രതിഷേധം. മമതയുടെ ഗുണ്ടായിസത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധം എന്നാണ് ബി ജെ പി പറയുന്നത്.
)
Keywords: National, News, Politics, Mamata Banerjee, BJP, West Bengal, Election, Protest, BJP protest Agaist Mamata Banerjee.
മമതക്കെതിരേ ബി ജെ പി നടത്തിയ പ്രതിഷേധമാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി കേന്ദ്രമന്ത്രിമാരാണ് പങ്കെടുത്തത്. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവിടെ മമക്കെതിരേ മിണ്ടുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമെന്ന രീതിയില്‍ വായില്‍ വിരല്‍ വെച്ചായിരുന്നു ബി ജെ പി യുടെ പ്രതിഷേധം. മമതയുടെ ഗുണ്ടായിസത്തിനെതിരെയാണ് തങ്ങളുടെ പ്രതിഷേധം എന്നാണ് ബി ജെ പി പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പംSenior BJP leaders protest against the goondaism of Mamata Banerjee at Jantar Mantar, New Delhi. #SaveBengalSaveDemocracy pic.twitter.com/SoI9B21A8B— BJP Delhi (@BJP4Delhi) May 15, 2019
Powered by Info News For You

Comments
Post a Comment