മോദി വിടുവായനും മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത താഴേക്കിടയിലുള്ള മനുഷ്യനും; പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടും മോദിയെ നീചനെന്ന് വിളിച്ചതില്‍ ഉറച്ച് നിന്ന് മണിശങ്കര്‍ അയ്യര്‍

ന്യൂ ഡല്‍ഹി: (www.kvartha.com 14.05.2019) മോദി വിടുവായനും മൂല്യങ്ങള്‍ക്ക് വില നല്‍കാത്ത താഴേക്കിടയിലുള്ള മനുഷ്യനുമാണെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇനി 10 ദിവസം കൂടിയെ മോദി പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകൂ എന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. 2017 ഡിസംബര്‍ ഏഴിനായിരുന്നു മണിശങ്കര്‍ അയ്യര്‍ മോദിയെ നീചനായ മനുഷ്യന്‍ എന്ന് വിളിച്ചത്. അന്ന് ഏറെ വിവാദങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Narendra Modi, BJP, Congress, Politics, Mani Shankar Aiyar justifies his 'neech aadmi' remark against PM Modi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?