ബീഹാര്‍ ക്ലീന്‍ സ്വീപ്പിലേക്ക്; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; തൂത്തുവാരാന്‍ ബിജെപി
ചണ്ഡീഗഢ്: (www.kvartha.com 23.05.2019) ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ദേശീയതലത്തില്‍ ബിജെപി മുന്നേറ്റം തുടരുന്നു. ബീഹാറില്‍ ബിജെപി വമ്പിച്ച മുന്നേറ്റം നടത്തുകയാണ്. 11:30 വരെയുള്ള കണക്കുകള്‍ പ്രകാരം 31 സീറ്റുകളില്‍ ബിജെപിയും രണ്ട് സീറ്റുകളില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യവും ലീഡ് ചെയ്യുകയാണ്.
ദേശീയതലത്തില്‍ ആദ്യഫലങ്ങള്‍ പുറത്ത് വന്നത് മുതല്‍ എന്‍ഡിഎയാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ടുമണി മുതലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Bihar, Congress, Lok Sabha, Election, BJP, NDA, BJP Leads in Bihar

Powered by Info News For You

Comments
Post a Comment