അങ്ങെടുക്കാന്‍ പോയിട്ട് സുരേഷ് ഗോപിക്ക് തൊടാന്‍ പോലും പിടികൊടുക്കാതെ തൃശൂര്‍
തൃശൂര്‍ (www.evisionnews.co): തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് തൊടാന്‍ പോലും പിടികൊടുക്കാതെ മണ്ഡലം. ശബരിമല കലാപം ഉള്‍പ്പെടെ സ്വാധീനം ചെലുത്തിയ മണ്ഡലത്തില്‍ സുരേഷ് ഗോപിയിലൂടെ വന്‍ നേട്ടംകൊയ്യാമെന്ന പ്രതീക്ഷയോടെയാണ് ബി.ജെ.പി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് സുരേഷ് ഗോപി പിന്തള്ളപ്പെടുകയായിരുന്നു. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ടി.എന്‍ പ്രതാപനാണ് മുന്നിട്ടു നില്‍ക്കുന്നത്.
Powered by Info News For You

Comments
Post a Comment