യോഗല്യാ അമ്മിണിയേ ആ പായ അങ്ങട് മട്ക്ക്യാളി; ആന്‍ഫീല്‍ഡില്‍ പൊലിഞ്ഞത് നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ചാമ്പ്യന്‍സ് ലീഗ് കലാശക്കളിയില്‍ ഇടംപിടിക്കാമെന്ന കറ്റാലന്മാരുടെ മോഹം; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ലിവര്‍പൂള്‍: (www.kvartha.com 08.05.2019) നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ചാമ്പ്യന്‍സ് ലീഗ് കലാശക്കളിയിലേക്ക് യോഗ്യത നേടാമെന്നുള്ള ബാഴ്‌സലോണയുടെ മോഹമാണ് കഴിഞ്ഞദിവസം ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് മുന്നില്‍ വീണുടഞ്ഞത്. എതിരില്ലാത്ത നാലുഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം.

ആദ്യപാദത്തില്‍ 3-0ന്റെ ജയവുമായി അഗ്രഗേറ്റില്‍ മൂന്ന് ഗോള്‍ ലീഡില്‍ കളിക്കാനിറങ്ങിയ ബാഴ്‌സ മത്സരം തുടങ്ങുന്നതിനി് മുമ്പേ ജയമുറപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് ഒറിഗിയും വിജ്‌നാല്‍ഡവും ഇരുവരും ഇരുവട്ടം ബാഴ്‌സയുടെ പോസ്റ്റിലേക്ക് തീതുപ്പിയത്.

ബാഴ്‌സ തോറ്റതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയാണ്. ബാഴ്‌സയെയും മെസ്സിയെയും ട്രോളുന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ മാലപ്പടക്കത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Liverpool, Sports, News, Trending, Social Network, Barcelona, Troll Rain on Barca's Disastrous Elimination from UCL. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?