പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി

തൃശൂര്‍: (www.kvartha.com 05.05.2019) ഭാരതപ്പുഴയില്‍ ചാടിയ യുവതിയെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. പട്ടിപ്പറമ്പ് മങ്കര വീട്ടില്‍ രാജേഷിന്റെ ഭാര്യ പുഷ്പ(38)യാണ് പാമ്പാടി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. പാലത്തില്‍നിന്ന് യുവതി ചാടുന്നത് കണ്ട നാട്ടുകാരും മീന്‍പിടിത്തക്കാരും പുഴയിലിറങ്ങി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

അവശനിലയിലായ യുവതിയെ തിരുവില്വാമല സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, Kerala, News, Suicide, Suicide Attempt, River, Fishermen, Woman Jumped From Bridge to Commit Suicide; Fishermen Saved Life. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?