ഫുട്ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം; സുഹൃത്തുക്കളായ യുവാക്കളെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.05.2019) ഫുട്ബോള്‍ കളിക്കിടയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കളെ വഴിയില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതായി പരാതി. രാവണീശ്വരം പൊടിപളത്തെ കെ രഞ്ജിത്ത് (22), ചെര്‍ക്കാപ്പാറയിലെ വിജേഷ് (21) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശ്രീജിത്ത്, പ്രശോഭ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാവണീശ്വരം സഫ്തര്‍ ഹാശിമി ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനിടയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസം രാവണീശ്വരം സഫ്തര്‍ ഹാശിമി ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിനിടയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, complaint, Assault, Attack, Youths attacked
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, complaint, Assault, Attack, Youths attacked
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment