യുഡിഎഫിനെ തുണച്ചത് ശബരിമല വിഷയത്തിലുള്ള പിണറായിയുടെ ധിക്കാര നിലപാട്; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് കെ സുധാകരന്‍
കണ്ണൂര്‍: (www.kvartha.com 23.05.2019) യുഡിഎഫിനെ തുണച്ചത് ശബരിമല വിഷയത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ധിക്കാര നിലപാടെന്ന് കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: K Sudhakaran leed in Dharmadam, Kannur, News, Politics, Trending, Lok Sabha, Election, Result, CPM, Congress, Kerala.
അതുകൊണ്ടുതന്നെ യുഡിഎഫിന്റെ വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഇക്കാരണത്താല്‍ ബിജെപിയുടേയും സിപിഎമ്മിന്റെയും വോട്ട് തനിക്ക് കിട്ടിയെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ 63,441 വോട്ടിന്റെ ലീഡുമായി സുധാകരന്‍ മുന്നിട്ട് നില്‍ക്കുകയാണ്. പി കെ ശ്രീമതിയാണ് തൊട്ടുപിന്നിലുള്ളത്.
കണ്ണൂരില്‍ 63,441 വോട്ടിന്റെ ലീഡുമായി സുധാകരന്‍ മുന്നിട്ട് നില്‍ക്കുകയാണ്. പി കെ ശ്രീമതിയാണ് തൊട്ടുപിന്നിലുള്ളത്.
Keywords: K Sudhakaran leed in Dharmadam, Kannur, News, Politics, Trending, Lok Sabha, Election, Result, CPM, Congress, Kerala.
Powered by Info News For You

Comments
Post a Comment