പഞ്ചസാരപാത്രത്തില്‍ ഉറുമ്പു വരാതിരിക്കാന്‍ ഇങ്ങനെ ചെയ്യാം; അറിയാം അടുക്കളയിലെ ചില ടിപ്പുകള്‍

കൊച്ചി: (www.kvartha.com 21.05.2019) അറിയാം അടുക്കളയിലെ ചില ടിപ്പുകള്‍. പഞ്ചസാരയില്‍ ഉറമ്പ് കയറുന്നത് തടയാന്‍ ഉഗ്രന്‍ ഒരു വിദ്യയുണ്ട്. എന്തണെന്നല്ലേ? പഞ്ചസാര പാത്രത്തില്‍ രണ്ട് ഗ്രാമ്പു ഇട്ടാല്‍ ഉറുമ്പ് കയറുന്നുവെന്ന തലവേദനയില്‍ നിന്ന് മോചനം കിട്ടും.

ചായക്ക് രുചിയും സുഗന്ധവും ലഭിക്കാന്‍ ചായപ്പൊടിയില്‍ രണ്ട് ഏലക്ക പൊടിച്ചു ചേര്‍ത്താല്‍ മതി. ഇനി സവാളയോ ഉള്ളിയോ പെട്ടന്ന് വഴന്നു കിട്ടാനായി വഴറ്റും മുമ്പ് അല്‍പം ഉപ്പ് ചേര്‍ത്താല്‍ മതിയാവും. അല്ലെങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ, സവാള അരിഞ്ഞ ശേഷം കൈകൊണ്ട് നന്നായി ഞെരിച്ചാല്‍ എളുപ്പത്തില്‍ വഴന്നു കിട്ടുന്നു.

How one can protect sugar from ants? Kochi, News, Kerala, Lifestyle & Fashion

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: How one can protect sugar from ants? Kochi, News, Kerala, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?