ഹൈദരാബാദ് സ്വദേശിയായ യുവാവിനെ ലണ്ടനില്‍ തലയറുത്ത് കൊലപ്പെടുത്തി, മൃദദേഹം കണ്ടെത്തിയത് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍, സഹപ്രവര്‍ത്തകനെ സംശയിക്കുന്നതായി പോലീസ്
ലണ്ടന്‍: (www.kvartha.com 10.05.2019) ഹൈദരാബാദ് സ്വദേശിയായ യുവാവിനെ ലണ്ടനില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. മുഹമ്മദ് നദീമുദ്ദീന്‍ എന്ന യുവാവാണ് ലണ്ടനിലെ മാളില്‍വെച്ച് കൊല്ലപ്പെട്ടത്. വെല്ലിങ്ടണ്‍ സ്ട്രീറ്റിലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനാണ് നദീമുദ്ദീന്‍. ജോലി സമയം കഴിഞ്ഞിട്ടും നദീമുദ്ദീന്‍ വീട്ടിലെത്താതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിപാര്‍ക്കിങ് ഏരിയയിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സുരക്ഷ ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിച്ചത് .
2012ലാണ് നദീമുദ്ദീന്‍ ലണ്ടനിലെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്ക് കയറിയതില്‍ പിന്നെ കുടുംബവും ലണ്ടനിലേക്ക് പോയി. 25 ദിവസങ്ങള്‍ക്ക് മുന്‍പാണ് നദീമുദ്ദീന്റെ ഗര്‍ഭിണിയായ ഭാര്യ ലണ്ടനില്‍ എത്തിയത്. . ബ്രിട്ടനിലെ നിയമമനുസരിച്ച് ഇവര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചു വരാനാകില്ല. നദീമുദ്ദീന്റെ മൃതദേഹം ലണ്ടനില്‍ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഹൈദരാബാദിലെ അടുത്ത ബന്ധുക്കള്‍ ലണ്ടലിലേക്ക് പോകുമെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെയും തെലങ്കാന സര്‍ക്കാറിന്റെയും സഹായം തേടിയിട്ടുണ്ടെന്നും അടുത്ത ബന്ധുക്കള്‍ അറിയിച്ചു. പാകിസ്താന്‍ സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നില്ലെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതേ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയാണ് ഇയാള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: world, News, London, Youth, Murder, Police, Hyderabad, Britain, Pregnant Woman, Foreign, Goverment, Pakistan, Accused, Crime, A young man from Hyderabad was beheaded in London

Powered by Info News For You

Comments
Post a Comment