എ പ്ലസ് കുറഞ്ഞതിന് മകന് പിതാവിന്റെ മര്‍ദ്ദനം; പോലീസില്‍ പരാതിയുമായി മാതാവ്; പിതാവിനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: (www.kvartha.com 07.05.2019) എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കുറഞ്ഞതിന് മകന് പിതാവിന്റെ മര്‍ദ്ദനം. സംഭവത്തില്‍ മാതാവിന്റെ പരാതിയെ തുടര്‍ന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂരില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പരീക്ഷയില്‍ നാല് എ പ്ലസ് കുറഞ്ഞതിന്റെ പേരിലാണ് പിതാവ് മകനെ മര്‍ദ്ദിച്ചത്.
മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നത്രെ. എന്നാല്‍ എ പ്ലസിന്റെ എണ്ണം കുറഞ്ഞതോടെ ക്ഷുഭിതനായ പിതാവ് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, SSLC, Examination, Result, Student, Assault, Father, Mother, Complaint, Student Beaten for not Getting Full A Plus in SSLC Examination.

Powered by Info News For You

Comments
Post a Comment