ഹൃദയാഘാതം ഒരിക്കല്‍ വന്നവര്‍ ജീവിതരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കൊച്ചി: (www.kasargodvartha.com 21.05.2019) ഹൃദയാഘാതം ഒരിക്കല്‍ വന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതരീതിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടി വരും. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നതായാണ് കാണുന്നത്.
ഹൃദയാഘാതം ഒരിക്കല്‍ വന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതൊക്കെയാണ്. രക്തത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഭക്ഷണശീലത്തില്‍ നിന്ന് ഒഴിവാക്കണം. പുകവലിയും മദ്യാപാനവും പൂര്‍ണമായും ഒഴിവാക്കുക. പ്രമേഹരോഗമുളളവരാണെങ്കില്‍ പഞ്ചസാരയുടെ ഉപയോഗത്തിലും നിന്ത്രിക്കണമുണ്ടാക്കണം. രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ട ഭക്ഷണം, പപ്പടം തുടങ്ങിയവ ഉപേക്ഷിക്കണം.
ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ജങ്ക് ഫുഡും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കുകയും ചെയ്യുക. നിര്‍ബന്ധമായും വ്യായാമം ചെയ്യണം. അതുപോലെ യാഗ, ധ്യാനം തുടങ്ങിയവ പരീശീലിക്കുന്നതും ഉത്തമമാണ്. ചികിത്സയും തുടര്‍പരിശോധനകളും നിര്‍ബന്ധമായും എടുക്കാന്‍ ശ്രദ്ധിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Tips for Recovering and Staying Well After a Heart Attack, Kochi, news, Kerala, health, Top-Headlines.

Powered by Info News For You

Comments
Post a Comment