രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടുത്തം
ഭുവനേശ്വര്‍ : (www.kvartha.com 11.05.2019) രാജധാനി എക്‌സ്പ്രസില്‍ വന്‍ തീപിടുത്തം. ഒഡീഷയിലെ ഖന്താപാടയില്‍ ന്യൂഡല്‍ഹി-ഭുവനേശ്വര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജധാനി എക്‌സ്പ്രസ്സിലെ ജനറേറ്റര്‍ കോച്ചിലാണ് തീപിടുത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷ മുന്‍നിര്‍ത്തി ജനറേറ്റര്‍ കോച്ച് മറ്റു കോച്ചുകളില്‍ നിന്നും വേര്‍പ്പെടുത്തി. അതേസമയം ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi-Bhubaneswar Rajdhani Express Catches Fire; Passengers Safe, Train, Fire, News, Passengers, Protection, Injured, Report, National.
Keywords: New Delhi-Bhubaneswar Rajdhani Express Catches Fire; Passengers Safe, Train, Fire, News, Passengers, Protection, Injured, Report, National.
Powered by Info News For You

Comments
Post a Comment