റീ പോളിംഗ്; പിലാത്തറയില്‍ വോട്ടെടുപ്പിനിടയില്‍ വാക്കേറ്റം
കണ്ണൂര്‍: (www.kvartha.com 19.05.2019) റീ പോളിംഗ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയില്‍ വോട്ടെടുപ്പിനിടയില്‍ വാക്കേറ്റം. വോട്ട് രേഖപ്പെടുത്തിയ ശേഷം ഒരു സ്ത്രീ ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോയില്ലെന്ന് കാട്ടി സിപിഎം പ്രവര്‍ത്തകര്‍ ബഹളം ഉണ്ടാക്കുകയായിരുന്നു. ഷാലറ്റ് എന്ന സ്ത്രീ വോട്ട് ചെയ്ത ശേഷം ബൂത്ത് പരിധിയില്‍ നിന്ന് പുറത്ത് പോയില്ലെന്ന് ആരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ ബഹളമുണ്ടാക്കിയത്.
തുടര്‍ന്ന് സ്ത്രീയെ പോലീസ് വാഹനത്തില്‍ കയറ്റി സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. കാസര്‍കോട് മണ്ഡലത്തിലെ നാല് ബൂത്തുകളിലും കണ്ണൂര്‍ മണ്ഡലത്തിലെ മൂന്ന് ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Re Polling, Election, Pilathara, Dispute during Re-Polling in Pilathara

Powered by Info News For You

Comments
Post a Comment