അസാധാരണ നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍; രാഷ്ട്രപതിയെ കാണാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: (www.kvartha.com 08.05.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടുഘട്ടങ്ങള്‍ ബാക്കിനില്‍ക്കെ അസാധാരണ നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങുതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച കത്ത് വൈകാതെ രാഷ്ടട്രപതിക്ക് കൈമാറിയേക്കും.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ പരസ്പരം പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടും. എന്‍ഡിഎ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്ന സ്ഥിതി വന്നാല്‍ രാഷ്ട്രപതി മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുമെന്ന സൂചനയാണ് പ്രതിപക്ഷ പാര്‍ട്ടികളെ അസാധാരണ നീക്കത്തിലേക്ക് നയിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, President, Meeting, UPA, Letter, Report, Election, Trending, Lok Sabha, Politics, Opposite parities to visit President.

Powered by Info News For You

Comments
Post a Comment