മകളെ സ്‌കൂളില്‍ വിടാന്‍ കാറില്‍ പോകുകയായിരുന്ന എമിറാത്തി ഗൃഹനാഥന്‍ മറ്റൊരു കാറിടിച്ച് മരിച്ചു; മകള്‍ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്ക്
യു എ ഇ: (www.kvartha.com 02.05.2019) മകളെ സ്‌കൂളില്‍ വിടാന്‍ കാറില്‍ പോകുകയായിരുന്ന എമിറാത്തി ഗൃഹനാഥന്‍ മറ്റൊരു കാറിടിച്ച് മരിച്ചു. റാസല്‍ ഖൈമയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 14കാരിയായ മകള്‍ക്കും ഇടിച്ച കാര്‍ ഡ്രൈവറായ 20കാരനും പരിക്കേറ്റു.
ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും റാസല്‍ ഖൈമയിലെ പോലീസ് ഡയറക്ടര്‍ ഓഫ് ട്രാഫിക് പട്രോള്‍ ഡിപ്പാര്‍ട്‌മെന്റിലെ കേണല്‍ അഹമദ് അല്‍ സാം അല്‍ ലാഖ്ബി അറിയിച്ചു.
അപകടത്തില്‍ 75കാരനായ എമിറേത്തിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ ഇയാളുടെ മരണം സംഭവിച്ചുവെന്ന് കേണല്‍ അഹമദ് അല്‍ സാം അല്‍ ലാഖ്ബി അറിയിച്ചു. മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 75-year-old Emirati man killed in UAE road accident, UAE, News, Gulf, Ras Al Khaimah, Accidental Death, Injured, Hospital, Treatment, Obituary, Gulf, World.

Powered by Info News For You

Comments
Post a Comment